Friday, September 20, 2024

ചാവക്കാട് ബീച്ച് മിറാക്കിൾസ് ക്ലബ്ബിന്റെ സൗജന്യ ഹൃദയ രോഗ നിർണായ ക്യാമ്പ് ഇന്ന് നടക്കും

ചാവക്കാട്: ബീച്ച് മിറാക്കിൾസ് ക്ലബ്ബും മുതുവട്ടൂർ രാജ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഹൃദയ രോഗ നിർണായ ക്യാമ്പ് ഇന്ന് നടക്കും. രാവിലെ 10 മുതൽ 3 വരെ ബീച്ച് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്നു ക്യാമ്പ് ചാവക്കാട് നഗര സഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് ഉത്ഘാടനം ചെയ്യും. എക്കോ ടെസ്റ്റ്‌, ഇ.സി.ജി, ബി.പി ചെക്കിങ്, വിദഗ്ദ്ധരായ ഡോക്ടർമാരുടെ പരിശോധന എന്നിവ സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 8086035539, 8592033313 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments