Friday, September 20, 2024

എസ്.എസ്.എൽ.സി പരീക്ഷാ വിജയികൾക്ക് തൊട്ടാപ്പ് ഒരുമ കലാകായിക സാംസ്കാരിക വേദി  ഉപഹാരം നൽകി

കടപ്പുറം: എസ്.എസ്.എൽ.സി പരീക്ഷാ വിജയികൾക്ക് തൊട്ടാപ്പ് ഒരുമ കലാകായിക സാംസ്കാരിക വേദി ഉപഹാരം നൽകി ആദരിച്ചു. പ്രസിഡന്റ് ഇബ്രാഹിം, സെക്രട്ടറി ഷെഫീഖ്, ട്രഷറർ ഷാഫി, മുതിർന്ന പ്രവർത്തകരായ വഹാബ്, അയ്യൂബ്, പ്രവാസി മെമ്പർമാരായ ജമാൽ, അൻവർ,
സൈഫു, ഇസ്ഹാഖ്, സലാം, അഫ്സൽ, മുജീബ് എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments