Friday, September 20, 2024

വെളിച്ചെണ്ണപ്പടി വൈറ്റ്ക്യാപ്സ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കടപ്പുറം: വെളിച്ചെണ്ണപ്പടി വൈറ്റ്ക്യാപ്സ് പുതുതായി നിർമിച്ച ഓഫീസ് ഉദ്ഘാടനം കടപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹസീന താജുദ്ദീൻ നിർവഹിച്ചു. ക്ലബ് പ്രസിഡന്റ് ഫായിസ് അദ്യക്ഷത വഹിച്ചു. പത്താം വാർഡ് മെമ്പർ മുഹമ്മദ്‌ മുഖ്യഥിതിയായി. ക്ലബ് സെക്രട്ടറി റാഷു സ്വാഗതം പറഞ്ഞു. ക്ലബ്‌ രക്ഷാധികാരി ബക്കർ, ക്ലബ് ഉപദേശക സമിതി അംഗം ഷബീർ, ക്ലബ്‌ മുൻ പ്രസിഡന്റ് മുസ്താക്ക് എന്നിവർ സംസാരിച്ചു. ക്ലബ് ട്രഷറർ ഷമീർ നന്ദിയും പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments