Friday, September 20, 2024

പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ.നിഷാറിന്റെ പിതാവ് മുഹമ്മദാലി നിര്യാതനായി

പുന്നയൂർക്കുളം: പുന്നയൂർക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.കെ.നിഷാറിന്റെ പിതാവ് എരണ്ടംക്കാട്ടയിൽ മുഹമ്മദാലി (88) നിര്യാതനായി.
ഭാര്യ: നഫീസ. മക്കൾ: മുഹമ്മദുണ്ണി, ഷാജഹാൻ, നിഷാർ, ശിഹാബ്, ഷാജിത.
കബറടക്കം നാളെ നടക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments