Friday, September 20, 2024

കണ്ടാണശ്ശേരി പാരീസ് റോഡിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: കണ്ടാണശ്ശേരി പാരീസ് റോഡിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. സ്കൂട്ടർ യാത്രക്കാരൻ പാവറട്ടി തെരുവത്ത് വീട്ടിൽ ഷമീറി(42) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.55 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചൂണ്ടൽ സെന്റ് ജോസഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments