Friday, September 20, 2024

ചാവക്കാട് സബ് ജില്ലാ കലോൽസവം: മീഡിയാ റൂം തുറന്നു; ബ്രോഷർ പ്രകാശിതമായി

ചാവക്കാട്: സബ് ജില്ലാ കലോൽസവം: മീഡിയാ റൂം തുറന്നു. എൻ.കെ അക്ബർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ബ്രോഷർ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments