Friday, September 20, 2024

തൈക്കാട് ജുമാഅത്ത് പള്ളിക്ക് സമീപം പണിക്കവീട്ടിൽ അബ്ദുൽ ഖാദർ മാസ്റ്റർ നിര്യാതനായി

ഗുരുവായൂർ: തൈക്കാട് ജുമാഅത്ത് പള്ളിക്ക് സമീപം പണിക്കവീട്ടിൽ അബ്ദുൽ ഖാദർ മാസ്റ്റർ (87) നിര്യാതനായി. കടപ്പുറം ഗവ: സ്കൂൾ അദ്ധ്യാപകനായിരുന്നു.
ഭാര്യ: ബീവാത്തു കുട്ടി.
മക്കൾ: ജവഹർ, തൽഹത്ത്, ജുമാനത്ത്, ജുനൈദ്.
മരുമക്കൾ: റഹീമ, സജീന, നാസർ, ഹസീന. ഖബറടക്കം നാളെ (ചൊവ്വ) രാവിലെ 10.30ന് തൈക്കാട് ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments