Friday, September 20, 2024

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു

മലപ്പുറം: കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ആര്യാടന്‍ മുഹമ്മദ് അന്തരിച്ചു. 87 വയസ്സായിരുന്നു. കോഴിക്കോട് ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം. നിലമ്പൂരില്‍ പൊതുദര്‍ശനമുണ്ടാകും. ഇതിന് ശേഷം മാത്രമായിരിക്കും ശവസംസ്‌കാര ചടങ്ങുകളെ കുറിച്ച് തീരുമാനമെടുക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments