Wednesday, September 30, 2026

എടക്കഴിയൂർ നെരൂദ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

ചാവക്കാട്: എടക്കഴിയൂർ നെരൂദ കലാസാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേന്ദ്രൻ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് ഹാഷിം, സെക്രട്ടറി ഷെമീം, മുഹമ്മദ് ഷാഫി, റാബിഷ്, ഹർഷാദ്, സനൂപ്, അർഷാദ്, ഫഹീം, സക്കരിയ, ജുനൈദ്, റാഷിക്, ഇസ്മായിൽ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments