Monday, September 14, 2026

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കുന്നംകുളം: കാട്ടകാമ്പാല്‍ ചിറയന്‍കാട് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കടവല്ലൂര്‍ ഗവ. ഹയര്‍സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കപ്ലേങ്ങാട്ട് വീട്ടില്‍ ഷാജിയുടെ മകള്‍ അക്ഷയയെണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. പിന്നീട് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം അയിനൂര്‍ ശാന്തിതീരം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments