Friday, September 20, 2024

വാർഷികത്തോടനുബന്ധിച്ച് തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികൾ നൽകി എടയൂർ ഫ്രണ്ട്സ് ഗ്രൂപ്പ്

പുന്നയൂർ: ഫ്രണ്ട്സ് ഗ്രൂപ്പ് എടയൂർ ക്ലബ്ബിൻ്റെ വാർഷികത്തോടനുബന്ധിച്ച് തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണ പൊതികൾ നൽകി. രക്ത ദാനവും നടത്തി. വടക്കേക്കാട് എസ്.എച്ച്.ഒ അമൃത് രംഗൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡൻ്റ് അർഷക് പൂവത്തിങ്കൽ, സെക്രട്ടറി റിൻഷാദ്, വൈസ് പ്രസിഡൻ്റ് റിഷാദ്, ഫസലു, ട്രഷറർ ഫാസിർ, ജി.സി.സി മെമ്പർമാരായ അനസ്, ഗവാസ് തുടങ്ങിയവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments