Saturday, April 11, 2026

കടപ്പുറം കോളനിപ്പടിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു

ചാവക്കാട്: കടപ്പുറം കോളനിപ്പടിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് യാത്രക്കാരന് പരിക്കേറ്റു. ബ്ലാങ്ങാട് അണ്ടത്തോട് പെല്ലക്കൽ വീട്ടിൽ ഷബീറിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ അഞ്ചങ്ങാടി പി.എം മൊയ്തീൻ ഷാ മെമ്മോറിയൽ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments