Friday, September 20, 2024

കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം; ചാവക്കാട് ഏരിയാ കമ്മറ്റി സമാഹരിച്ച ഫണ്ട് കൈമാറി

ചാവക്കാട്: കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഫണ്ട് സമാഹരണ യജ്ഞം സംഘടിപ്പിച്ചു. ചാവക്കാട് ഏരിയാ കമ്മറ്റി സമാഹരിച്ച ഫണ്ട് ഏരിയ പ്രസിഡന്റ് എം.എ അബ്ദുൾ റസാക്കും സെക്രട്ടറി ബാഹുലേയൻ പള്ളിക്കരയും ചേർന്ന് സംസ്ഥാന പ്രസിഡന്റ് പി ടി.കുഞ്ഞു മുഹമ്മദിന് കൈമാറി. ചടങ്ങിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.കെ കൃഷ്ണദാസ്, അഷറഫ് ഹാജി, അഹമ്മദ് മുല്ല, ശാലിനി രാമകൃഷ്ണൻ, പി.എം യഹിയ, വൽസൻ കളത്തിൽ എന്നിവർ സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments