Wednesday, February 12, 2025

ഗുരുവായൂരിൽ ഓഗസ്റ്റിലെ ഭണ്ഡാര വരവ് അഞ്ച് കോടി 917 രൂപ

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഓഗസ്റ്റ് മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായപ്പോൾ ലഭിച്ചത് അഞ്ച് കോടി 917രൂപ. ഇതിനൊപ്പം നിരോധിച്ച ആയിരം രൂപയുടെ 18 കറൻസിയും 500ന്റെ 68 കറൻസിയും ലഭിച്ചു.
മൂന്ന് കിലോ 200 ഗ്രാം 500 മില്ലിഗ്രാം സ്വർണം ലഭിച്ചു. വെള്ളി ലഭിച്ചത് 28കിലോ 150 ഗ്രാം. ഇന്ത്യൻ ബാങ്ക് ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണൽ ചുമതല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments