Thursday, January 1, 2026

മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു

തൃശൂർ: മരോട്ടിച്ചാൽ വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. ചെങ്ങാലൂർ സ്വദേശികളായ അക്ഷയ് (22), വെണ്ണാട്ടുപറമ്പിൽ സാന്റോ(22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെയാണ് മൂന്നുപേർ വെള്ളച്ചാട്ടത്തിൽ ഇറങ്ങിയത്. ഇവരിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ട് പാറ ഇടുക്കിൽ കുടുങ്ങിയാണ് മരണം സംഭവിച്ചത്. മൃതദേഹംജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments