Friday, September 20, 2024

അണ്ടർ 25 തൃശൂർ ജില്ലാ ക്രിക്കറ്റ്‌ ടീം തിരഞ്ഞെടുപ്പ്

തൃശൂർ: 25 വയസ്സിന് താഴെയുള്ള പുരുഷന്മാരുടെ ജില്ലാ ക്രിക്കറ്റ് ടീമിലേക്ക് സെലക്ഷൻ ട്രയൽസ് നടത്തുന്നു. ഓഗസ്റ്റ് 14-ന് രാവിലെ 7.30-ന് തൃശൂർ ശ്രീകേരളവർമ കോളേജ് മൈതാനത്താണ് തിരഞ്ഞെടുപ്പ്.01-09-1997-നും അതിനുശേഷവും ജനിച്ചവർക്ക് മാത്രമേ പങ്കെടുക്കാനാകൂ. ഓഗസ്റ്റ് 12-ന് വൈകീട്ട് നാലിനുമുൻപ് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഓഫീസിൽ ഫീസ് അടച്ച് പേരുകൾ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് ഫോൺ: 9645990111, 9895065335

RELATED ARTICLES
- Advertisment -

Most Popular

Recent Comments