Friday, September 20, 2024

കോട്ടപ്പടി അങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് പരിക്ക്

ഗുരുവായൂർ: കോട്ടപ്പടി അങ്ങാടിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾക്ക് പരിക്ക്. ധനേഷ് (40) എന്നയാൾക്കാണ് പരിക്കേറ്റത്. ഇന്ന് രാത്രി 8.20 ഓടെയായിരുന്നു അപകടം. പരിക്കേറ്റയാളെ തപസ്യ ചാരിറ്റബിൾ ട്രസ്റ്റ്‌ ആംബുലൻസ് പ്രവർത്തകർ മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments