Sunday, February 22, 2026

പരീക്ഷ വിജയികളെ സ്കൂൾ ഡേയ്സ് 1991-92 വന്നേരി കൂട്ടായ്മ അനുമോദിച്ചു

പുന്നയൂർക്കുളം: സ്കൂൾ ഡേയ്സ് 1991-92 വന്നേരി കൂട്ടായ്മ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ കൂട്ടായ്മ അനുമോദിച്ചു. പ്ലസ് ടു പരീക്ഷയിൽ 1199 മാർക്ക് വാങ്ങിയ കൂട്ടായ്മ അംഗം ധനേഷിന്റെ മകൾ നന്ദനക്ക് പ്രത്യേകം അനുമോദനം നൽകി. അംഗങ്ങളായ ഷമീർബാബു, സക്കീർ, ഉസ്മാൻ, സലാഹുദീൻ, ജാബിർ സിദ്ധിക്ക് എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments