Friday, September 20, 2024

തൃശ്ശൂരില്‍ പോലീസിന്‍റെ കഞ്ചാവ് വേട്ട; 15 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

തൃശൂർ: തൃശ്ശൂരില്‍ പോലീസിന്‍റെ കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവുമായി 2 പേരെ ഈസ്റ്റ് പോലീസ് പിടികൂടി. ആലുവ സ്വദേശികളായ സിയാദ്,ബാദുഷ എന്നിവരാണ് തൃശൂർ ശക്തന്‍ നഗറില്‍ നിന്ന് പിടിയിലായത്. ബാംഗ്ലൂരില്‍ നിന്നും ബസില്‍ കടത്തുകയായിരുന്ന കഞ്ചാവാണ് ഇവരിൽ നിന്നും പിടികൂടിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments