Friday, September 20, 2024

കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠന്റെ മാതാവ് പാർവ്വതിയമ്മ നിര്യാതയായി

ഗുരുവായൂർ: കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് ഒ.കെ.ആർ മണികണ്ഠന്റെ മാതാവ് മമ്മിയൂർ ശ്രീവാസുദേവ നിവാസിൽ കാളം ശേഖരത്ത് പാർവ്വതിയമ്മ (80) നിര്യാതയായി. പരേതനായ ഒ.കെ.ആർ മേനോൻ്റെ ഭാര്യയാണ്.
സംസ്ക്കാരം ഇന്ന് (ചൊവ്വ) വീട്ടുവളപ്പിൽ നടക്കും.
മറ്റു മക്കൾ: പരേതനായ മുരളീധരൻ, ഉഷാകുമാരി, ശ്രീകുമാരി, ഉണ്ണികൃഷ്ണൻ (ബിസ്സിനസ്സ്), വേണുഗോപാൽ ( ബിസ്സിനസ്സ്).
മരുമക്കൾ: ജ്യോതി, രാജ് മോഹൻ, വിജയകുമാർ, ബിന്ദു, മൃദുല, ദേവിക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments