Friday, September 20, 2024

ചാവക്കാട് മണത്തലയിൽ വീട് നിർമ്മാണത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു

ചാവക്കാട്: മണത്തലയിൽ വീട് നിർമ്മാണത്തിനിടെ തൊഴിലാളി കുഴഞ്ഞു വീണ് മരിച്ചു. കാസർകോട് സ്വദേശി വിജനാണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പഴയ പാലത്ത്തിന് വടക്ക് വീടിന്റെ നിർമ്മാണത്തിനിടയാണ് ഇയാൾ കുഴഞ്ഞു വീണത്. ഉടൻ തന്നെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല

RELATED ARTICLES
- Advertisment -

Most Popular

Recent Comments