Friday, September 20, 2024

കണ്ടാണശേരിയിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി

ഗുരുവായൂർ: കണ്ടാണശേരിയിൽ കാണാതായ വിദ്യാർത്ഥിയെ കണ്ടെത്തി. വാഴാവിൽ ക്ഷേത്രത്തിന് സമീപം ചീരോത്ത് വീട്ടിൽ സന്തോഷിന്റെ മകൻ 17 വയസുള്ള അനന്തുവിനെയാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 11 മണിയോടെയാണ് അനന്തുവിനെ കാണാതായത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments