Friday, September 20, 2024

എസ്.എസ്.എഫ് മന്ദലാംകുന്ന് യൂണിറ്റ് ‘ഹരിത മുറ്റം’ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈ നട്ടു

പുന്നയൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ്.എസ്.എഫ് മന്ദലാംകുന്ന് യൂണിറ്റ് ‘ഹരിത മുറ്റം’ പദ്ധതിയുടെ ഭാഗമായി മന്ദലാംകുന്ന് സെന്ററിൽ വൃക്ഷത്തൈ നട്ടു. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ എസ്.വൈ.എസ് മന്ദലാംകുന്ന് യൂണിറ്റ് പ്രസിഡന്റ്‌ അനസ് മുഈനി വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. അബ്‌ദുറഹിമാൻ, ഇംതിയാസ്‌, ഫയാസ്, തെജ്‌ബീർ കരിയാടൻ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments