Friday, September 20, 2024

ചാവക്കാട് മുതുവട്ടൂർ ആലുംപടി റോഡിൽ പുതിയ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ റസിയ നിര്യാതയായി

ചാവക്കാട്: മുതുവട്ടൂർ ആലുംപടി റോഡിൽ പുതിയ വീട്ടിൽ സിദ്ധീഖിന്റെ ഭാര്യ റസിയ (65) നിര്യാതയായി. കബറടക്കം ഇന്ന് ഉച്ചതിരിഞ്ഞ് 3
മണിക്ക് മണത്തല പള്ളി കബർസ്ഥാനിൽ.
മക്കൾ: ഷാഹില, ഫൈസൽ, ഫിറോസ്, ഫെബിൻ, ഷെറീന.
മരുമക്കൾ: അബൂബക്കർ, ഷെറീജ, സഫീറ, ഷഹനാസ്, ഷംസുദ്ദീൻ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments