Friday, September 20, 2024

കമ്മട്ടിപ്പാടം ബ്രദേഴ്സ് ക്ലബ്ബ് പ്രഥമ ഫൈവ്സ് ഫുട്ബോൾ അണ്ടർ – 2004 ടൂർണ്ണമെന്റ്: സെന്ന പുന്നയൂർ ജേതാക്കൾ

ചാവക്കാട്: ചാവക്കാട് കമ്മട്ടിപ്പാടം ബ്രദേഴ്സ് ക്ലബ്ബ് സംഘടിപ്പിച്ച പ്രഥമ ഫൈവ്സ് ഫുട്ബോൾ അണ്ടർ – 2004 ടൂർണ്ണമെന്റിൽ സെന്ന പുന്നയൂർ ജേതാക്കളായി. അഞ്ചങ്ങാടി കിക്ക് ഓഫിൽ നടന്ന ഫൈനലിൽ മുഹമ്മദൻസ് കാട്ടിലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് സെന്ന പരാജയപ്പെടുത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments