Friday, September 20, 2024

വിപിൻ കെ വേണുഗോപാൽ പുതിയ ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ

ചാവക്കാട്: ചാവക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയി വിപിൻ കെ വേണുഗോപാൽ ചുമതലയേറ്റു. ചാവക്കാട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ ആയിരുന്ന ബോബിൻ മാത്യു സ്ഥലം മാറി പോയ ഒഴിവിലേക്കാണ് ചുമതല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments