Friday, September 20, 2024

കേന്ദ്ര സർക്കാറിനെതിരെ ചാവക്കാട് പോസ്റ്റോഫീസിന് മുന്നിൽ എൽ.ഡി.എഫ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ സമരം നടത്തി

ചാവക്കാട്: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനയ്ക്കെതിരെയും പെട്രോൾ  ഡീസൽ പാചകവാതക വില വർദ്ധനവിനെതിരെയും എൽ.ഡി.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  ചാവക്കാട് പോസ്റ്റോഫീസിന് മുന്നിൽ ഇന്ന് പ്രതിഷേധ സമരം നടത്തി.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments