Friday, September 20, 2024

ബ്ലാങ്ങാട് ബീച്ചിലെ കള്ളുഷാപ്പ് അടച്ചുപൂട്ടിയതിൽ ആഹ്ലാദപ്രകടിപ്പിച്ച് ചാവക്കാട് സംയുക്ത സമരസമിതിയുടെ പ്രകടനം

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചിൽ അനധികൃതമായി പ്രവർത്തിച്ചുകൊണ്ടിരുന്ന കള്ളുഷാപ്പ് അടച്ചുപൂട്ടിയതിൽ സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിൽ ഇന്ന് ആഹ്ലാദപ്രകടനം നടത്തി.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments