Friday, September 20, 2024

സമരങ്ങൾക്കും വിവാദങ്ങൾക്കും വിട; ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലെ കള്ള് ഷാപ്പിന് ലോക്ക് വീണു

ചാവക്കാട്: തുടർച്ചയായ സമരങ്ങൾക്കും വിവാദങ്ങൾക്കുടുമൊവിൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ച് പാർക്ക് കോമ്പൗണ്ടിനോട് ചേർന്ന് അനധികൃതമായി പ്രവർത്തിച്ചിരുന്ന കള്ള് ഷാപ്പ് ഇന്ന് അടച്ചുപൂട്ടി.

വീഡിയോ വാർത്ത കാണാം…👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments