Friday, September 20, 2024

പാവറട്ടി വെന്മേനാട് തെങ്ങിൽ കയറുന്നതിനിടെ തൊഴിലാളി വീണു മരിച്ചു

പാവറട്ടി: തെങ്ങിൽ കയറുന്നതിനിടെ തൊഴിലാളി വീണു മരിച്ചു. മരുതയൂർ കളാനി പള്ളാറ വേലായിയുടെ മകൻ ഭാസ്ക്കരനാ (57) ണ് മരിച്ചത്‌. ഇന്ന് രാവിലെ വെന്മേനാട് കല്യാത്ത് പള്ളിക്ക് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തെങ്ങ് കയറുന്നതിനിടെയാണ് അപകടം. കയറാൻ ഉപയോഗിക്കുന്ന ഏണി തെങ്ങിൽ കെട്ടുന്നതിനിടെയാണ് അപകടം. ഉടൻ ആശുപത്രിയിലെത്തിച്ചങ്കിലും രക്ഷിക്കാനായില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments