Friday, September 20, 2024

മദ്യ നയത്തിനെതിരെ ചാവക്കാട് വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

ചാവക്കാട്: സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി ചാവക്കാട് മുതുവട്ടൂർ യുണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രധിഷേധ ധർണ നടത്തി. യൂണിറ്റ് പ്രസിഡന്റ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. അക്ബർ പെലെമ്പാട്ട്, റസാക്ക് ആലുംപടി, ഹാഷിം അറക്കൽ, യു സമീർ എന്നിവർ സംസാരിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments