Friday, September 20, 2024

ചാവക്കാട് മണത്തലയിൽ ബൈക്കിനു പുറകിൽ കാറിടിച്ച് അച്ഛനും മകൾക്കും പേരമകനും പരിക്ക്

ചാവക്കാട്: മണത്തലയിൽ ബൈക്കിനു പുറകിൽ കാറിടിച്ച് അച്ഛനും മകൾക്കും പേരമകനും പരിക്ക്. പാവറട്ടി മരുതയൂർ പൊന്നരാശേരി ആനന്ദൻ (47), മകൾ അപർണ (20), അപർണയുടെ മകൻ ശ്രീഹരി (അഞ്ച്) എന്നിവർക്കാണ് പരിക്കേറ്റത്.

വീഡിയോ വാർത്ത കാണാം…👇

https://facebook.com/504645327919669
RELATED ARTICLES
- Advertisment -

Most Popular

Recent Comments