Friday, April 4, 2025

ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: ചാവക്കാട് മർച്ചന്റ്സ് അസോസിയേഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു.

കെ.വി അബ്‌ദുൾ ഹമീദ് (പ്രസിഡന്റ്‌),

കെ.വി അബ്‌ദുൾ ഹമീദ് (പ്രസിഡന്റ്‌), ജോജി തോമസ് (ജനറൽ സെക്രട്ടറി), കെ.കെ സേതുമാധവൻ (ട്രഷറർ)

സി.ടി തമ്പി, കെ.എൻ സുധീർ,
കെ.കെ നടരാജൻ (വൈസ് പ്രസിഡന്റുമാർ)

പി.എം അബ്‌ദുൾ ജാഫർ, പി.എസ് അക്ബർ, എ.എസ് രാജൻ (സെക്രട്ടറിമാർ)

ആർ.എസ് ഹമീദ്, ഇ.എ ഷിബു (സെക്രട്ടറിയേറ്റ് മെമ്പർമാർ).

RELATED ARTICLES
- Advertisment -

Most Popular

Recent Comments