Friday, September 20, 2024

ഐ.എസ്.എൽ ഫൈനൽ; മൂന്നൈനിയിൽ ബിഗ് സ്ക്രീൻ സൗകര്യമൊരുക്കി യൂത്ത് ലീഗ്

പുന്നയൂർ: ഐ.എസ്.എൽ ഫൈനൽ മത്സരം കാണാൻ ബിഗ് സ്ക്രീൻ സൗകര്യമൊരുക്കി യൂത്ത് ലീഗ്. അകലാട് മൂന്നൈനി ഗോൾ പാർക്ക് ടർഫ് ഗ്രൗണ്ടിലാണ് യൂത്ത് ലീഗ് പുന്നയൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments