Friday, September 20, 2024

ഐ.എസ്.എൽ ഫൈനൽ: അഞ്ചങ്ങാടിയിൽ ബിഗ് സ്ക്രീൻ സൗകര്യമൊരുക്കി സി.എച്ച് മുഹമ്മദ് കോയ സാംസ്കാരിക വേദി

കടപ്പുറം: ഇന്ന് നടക്കുന്ന ഐ എസ് എൽ ഫുട്ബോൾ ഫൈനൽ മത്സരം അഞ്ചങ്ങാടിയിൽ ബിഗ് സ്ക്രീനിൽ കാണാൻ സൗകര്യം. കടപ്പുറം സി.എച്ച് മുഹമ്മദ് കോയ സാംസ്കാരിക വേദിയാണ് അഞ്ചങ്ങാടി സെന്ററിൽ ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments