Friday, September 20, 2024

മന്ദലാംകുന്ന് ബീച്ചിലും ബിഗ്സ്ക്രീനിൽ കളി കാണാം; അവസരമൊരുക്കി മാസ്ഗ മന്ദലാംകുന്ന്

പുന്നയൂർ: ഐ.എസ്.എൽ ഫൈനൽ മത്സരം ബിഗ് സ്ക്രീനിൽ കാണാൻ അവസരമൊരുക്കി മാസ്ഗ മന്ദലാംകുന്ന്. ഇന്ന് രാത്രി 7 30 മുതൽ മംഗലാംകുന്ന് ബീച്ചിൽ ആണ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments