Friday, September 20, 2024

കേറി വാടാ മക്കളേ… ടർഫ് സ്റ്റേഡിയത്തിലിരുന്ന് ബിഗ് സ്ക്രീനിൽ കളി കാണാൻ സൗകര്യമൊരുക്കി പ്രചര ചാവക്കാട്

ചാവക്കാട്: ഐ.എസ്.എൽ ഫുട്ബോൾ ഫൈനൽ മത്സരം ടർഫ് സ്റ്റേഡിയത്തിലിരുന്ന് ബിഗ് സ്ക്രീനിൽ കാണാൻ അവസരമൊരുക്കി ചാവക്കാട് പ്രചര. ഇന്ന് വൈകീട്ട് ഏഴു മണി മുതൽ ചാവക്കാട് പ്രചര 888 ടർഫ് സ്റ്റേഡിയത്തിലാണ് ഇതിനായി സൗകര്യമൊരുക്കിയിട്ടുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments