Friday, September 20, 2024

ഐ.എസ്.എൽ ഫൈനൽ: ബിഗ് സ്ക്രീൻ സൗകര്യമൊരുക്കി ചാവക്കാട് ബീച്ച് എച്ച്.എം.സി ക്ലബ്ബ്

ചാവക്കാട്: ഇന്ന് നടക്കുന്ന ഐ.എസ്.എൽ ഫൈനൽ മൽസരം ചാവക്കാട് ബീച്ച് എച്ച്.എം.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും. രാത്രി 7 മണി മുതൽ മെഹറലി നഗറിലാണ് ബിഗ് സ്ക്രീൻ സൗകര്യം ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments