Friday, September 20, 2024

ഗുരുവായൂരിൽ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു; സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ തീരുമാനം

ഗുരുവായൂർ: വടക്കേക്കാട് ബ്ലോക്ക് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറിയും ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ മമ്മിയൂര്‍ ദേവസ്വം ചെയര്‍മാനുമായ കെ.കെ.വിശ്വനാഥന്‍ കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചു.

വീഡിയോ വാർത്ത കാണാം ….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments