Friday, September 20, 2024

കടപ്പുറം അഞ്ചങ്ങാടിയിൽ ബൈത്തുറഹ്മയുടെ താക്കോൽദാനം നടന്നു

കടപ്പുറം: കോവിഡ് മൂലം ദുബായിൽ മരിച്ച പഴൂർ ഹംസയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകിയ ബൈത്തുറഹ്മയുടെ താക്കോൽദാനം നടന്നു. യു.എ.ഇ കെ.എം.സി.സി കടപ്പുറം പഞ്ചായത്ത് കോഡിനേഷൻ കമ്മിറ്റിയുടെ സഹകരണത്തോടെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി സ്ഥലമെടുത്താണ് വീട് നിർമ്മിച്ചത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ വീടിന്റെ താക്കോൽദാനം നിർവഹിച്ചു.

വീഡിയോ വാർത്ത കാണാം….👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments