Monday, March 24, 2025

ചാവക്കാട് നഗരത്തിൽ ലഹരി മരുന്ന് വേട്ട; രണ്ടു പേർ പിടിയിൽ

ചാവക്കാട്: ചാവക്കാട് നഗരത്തിൽ വൻ ലഹരി മരുന്ന് വേട്ട. കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എ, കഞ്ചാവ് എന്നിവയുമായി കോട്ടയം സ്വദേശികളായ രണ്ടു പേർ പിടിയിൽ. ഇവരിൽ നിന്നു മാരാകായുധങ്ങളും കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ നീക്കത്തിലാണ് സംഘം പിടിയിലായത്.

Updating ….

വീഡിയോ വാർത്ത👇

RELATED ARTICLES
- Advertisment -

Most Popular

Recent Comments