Friday, September 20, 2024

ചാവക്കാട് ബ്ലാങ്ങാട് ബീച്ച് സെക്ഷനിൽ ഇന്ന് വൈദ്യുതി മുടങ്ങും

ചാവക്കാട്: വൈദ്യുതി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ ചാവക്കാട് ബ്ലാങ്ങാട് ബീച്ചിൽ സെക്ഷനിൽ ഇന്ന് (ജനുവരി 28) രാവിലെ എട്ട് മണി മുതൽ വൈകീട്ട് അഞ്ചുമണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments