Friday, September 20, 2024

പത്മശ്രീ പുരസ്കാര ജേതാവ് ഉണ്ണി ഗുരുക്കൾക്ക് മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറിയുടെ ആദരം

ചാവക്കാട്: പത്മശ്രീ പുരസ്കാര ജേതാവ് ഉണ്ണി ഗുരുക്കൾക്ക് മന്ദലാംകുന്ന് വിൻഷെയർ ലൈബ്രറി ആദരം നൽകി. ഗുരുവായൂർ എം.എൽ.എ എൻ.കെ അക്ബർ പൊന്നാടയണിയിച്ചു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മിസ്രിയ മുസ്താഖലി ഉപഹാരം കൈമാറി. ലൈബ്രറി പ്രസിഡന്റ് ടി.പി പ്രജോഷ്, ജനറൽ സെക്രട്ടറി പി.എസ് ഷെഹീർ, മുൻ പ്രസിഡന്റ് പി.എച്ച് സാദിഖ്, സീനിയർ മെമ്പർ ഇ.എ ഷിഹാബുദ്ദീൻ, പി.എ. ജസീൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments