Monday, May 11, 2026

മന്ദലാംകുന്ന് കിണർ ഗ്രാമസ്വരം സാംസ്‌ക്കാരിക സമിതി റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു

പുന്നയൂർക്കുളം: മന്ദലാംകുന്ന് കിണർ ഗ്രാമസ്വരം സാംസ്‌ക്കാരിക സമിതിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനാഘോഷം സംഘടിപ്പിച്ചു. പ്രസിഡന്റ് റംഷാദ് പതാക ഉയർത്തി. സെക്രട്ടറി മിഥിലാജ് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകി. നവാസ്, ഫർഹാൻ, ബാസിൽ, നിഹാൽ, സഫ്വാൻ, സിനാൻ, മജീദ് തെക്കേക്കാട്ടിൽ എന്നിവർ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments