Friday, September 20, 2024

കുരഞ്ഞിയൂരിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞു; ദമ്പതികൾക്കും മകൾക്കും പരിക്ക്

ചാവക്കാട്: കുരഞ്ഞിയൂർ ക്ഷേത്രത്തിനടുത്ത് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ദമ്പതികൾക്കും മകൾക്കും പരിക്ക്. എടക്കഴിയൂർ അതിർത്തി  കുരിക്കളകത്ത് വീട്ടിൽ അലി, ഭാര്യ തഹാനി, മകൾ അഫ്ന
എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് വൈകിട്ട് 4.15 ഓടെയായിരുന്നു അപകടം. പരിക്കേറ്റവരെ അകലാട് നബവി ആംബുലൻസ് പ്രവർത്തകർ ചാവക്കാട് മുതുവട്ടൂർ രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments