Friday, September 20, 2024

കടപ്പുറം പഞ്ചായത്ത് 11-ാം വാർഡ് കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തു

ചാവക്കാട്: കടപ്പുറം പഞ്ചായത്ത് 11-ാം വാർഡ് കുടുംബശ്രീ എ.ഡി.എസ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കദീജ സ്രാങ്കിന്റകത്ത് (ചെയർപേഴ്സൺ), റസീന ജലാൽ (വൈസ് ചെയർപേഴ്സൺ), ഷബന ആബിദ് (സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

RELATED ARTICLES
- Advertisment -

Most Popular

Recent Comments