Friday, September 20, 2024

ചാവക്കാട് തിരുവത്ര മുനവ്വിർ പള്ളിക്ക്‌ വടക്ക് അറക്കവീട്ടിൽ സുലൈമാൻ നിര്യാതനായി

ചാവക്കാട്: തിരുവത്ര മുനവ്വിർ പള്ളിക്ക്‌ വടക്ക് അറക്കവീട്ടിൽ സുലൈമാൻ (65) നിര്യാതനായി.
ഭാര്യ: സാബിറ.
മക്കൾ: സവാദ്, സൗഫിയ.
മരുമക്കൾ: റെനീഷ, അബ്‌ദുൾഹക്കീം (ദുബായ്).
കബറടക്കം ഇന്ന് വൈകീട്ട് 5 മണിക്ക് പുതിയറ പള്ളി കബർസ്ഥാനിൽ നടക്കും

RELATED ARTICLES
- Advertisment -

Most Popular

Recent Comments