Friday, September 20, 2024

സി.പി.എം അമ്പലത്താഴം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു

ഒരുമനയൂർ: സി.പി.എം ജില്ല സമ്മേളനത്തോടനുബന്ധിച്ച് 
സി.പി.എം അമ്പലത്താഴം  ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പതാക ദിനം ആചരിച്ചു. പാർട്ടി മുതിർന്ന അംഗം സി.എ മാധവൻ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി അംഗം കെ.എ മഹേഷ് അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി മെമ്പറും ബ്രാഞ്ച് സെക്രട്ടറി സി.പി അഷാഫ് സ്വാഗതം പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments