Monday, March 24, 2025

സി.പി.എം തൃശ്ശൂർ ജില്ലാ സമ്മേളനം: തിരുവത്ര ലോക്കൽ കമ്മിറ്റി പതാക ദിനം ആചരിച്ചു

ചാവക്കാട്: സി.പി.എം തൃശ്ശൂർ ജില്ലാ സമ്മേളനത്തിന്റെ പ്രചരണത്തോടനുബന്ധിച്ച് തിരുവത്ര ലോക്കൽ കമ്മിറ്റിയിലെ 11 ബ്രാഞ്ചുകളിൽ പതാക ദിനം ആചരിച്ചു. സി.പി.എം പുത്തൻകടപ്പുറം ഇ.എം.എസ് നഗർ ബ്രാഞ്ചിൽ ലോക്കൽ കമ്മിറ്റി അംഗം ടി. എം ഹനീഫ പതാക ഉയർത്തി.
ബ്രാഞ്ച് സെക്രട്ടറി തയ്യിൽ മുസ്തഫ, കെ.എച്ച് ഷാഹു, അബ്ബാസ്, മസൂർ, അബ്ദുല്ലകുട്ടി, ഷമീർ എന്നിവർ നേതൃത്വം നൽകി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments