Monday, June 22, 2026

കുരഞ്ഞിയൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചാവക്കാട്: കുരഞ്ഞിയൂരിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുരഞ്ഞിയൂർ വാഴാഞ്ഞിൽ വീട്ടിൽ അഭിലാഷി(35)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നു വൈകീട്ട് അഞ്ച് മണിയോടെ ആയിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ എടക്കഴിയൂർ ലൈഫ് കെയർ ആംബുലൻസ് പ്രവർത്തകർ മൃതദേഹം ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments